ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി ഫോൺ സംഭാഷണം നടത്തി അബ്ദുല്ല ബിൻ സായിദ്
അബുദാബി, 2024 ഏപ്രിൽ 10, (WAM) -- ഇറാനിൻ്റെ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയുമായി യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക ഫോൺ സംഭാഷണം നടത്തി.ഫോൺ സംഭാഷണത്തിനിടെ, ഇരു മന്ത്രിമാരും ഈദ് അൽ ഫിത്വർ ആശംസകൾ കൈമാറുകയും, ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാ