ഡബ്ല്യുഇടിഇഎക്സ് 2024-ന് ഒക്ടോബറിൽ ആതിഥേയത്വം വഹിക്കാൻ തയ്യാറെടുത്ത് ദുബായ്

ലോകത്തിലെ ഏറ്റവും വലിയ സ്പെഷ്യലൈസ്ഡ് എക്സിബിഷനുകളിലൊന്നായ 26-ാമത് വാട്ടർ, എനർജി, ടെക്‌നോളജി ആന്‍റ് എൻവയോൺമെൻ്റ് എക്‌സിബിഷന് (ഡബ്ല്യുഇടിഇഎക്സ്) 2024 ഒക്ടോബർ 1 മുതൽ 3 വരെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) ആതിഥേയത്വം വഹിക്കും.പ്രത്യേകിച്ച് യുഎഇയുടെ സുസ്ഥിര