25 രാജ്യങ്ങളിൽ നിന്നുള്ള 190 അതിഥികളുമായി യുവമനസ്സുകൾക്ക് പ്രചോദനമേകാൻ എസ്‌സിആർഎഫ്

25 രാജ്യങ്ങളിൽ നിന്നുള്ള 190 അതിഥികളുമായി യുവമനസ്സുകൾക്ക് പ്രചോദനമേകാൻ എസ്‌സിആർഎഫ്
ആഗോള സാഹിത്യപ്രേമികളെ ഒരു കുടക്കീഴിൽ ഒരുമിച്ചുകൂട്ടി വായനയുടെ ശക്തിയിലൂടെ യുവാക്കളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, 'വൺസ് അപ്പോൺ എ ഹീറോ' എന്ന പ്രമേയത്തിൽ ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവലിന് (എസ്‌സിആർഎഫ്)  മെയ് 1 മുതൽ 12 വരെ ഷാർജ എക്‌സ്