32-ാമത് എയർഡ്രോപ്പ് വഴി 2,000 ടണ്ണിലധികം സഹായ സാമഗ്രികകൾ വിതരണം ചെയ്ത് 'ബേർഡ്‌സ് ഓഫ് ഗുഡ്‌നെസ്'

32-ാമത് എയർഡ്രോപ്പ് വഴി 2,000 ടണ്ണിലധികം സഹായ സാമഗ്രികകൾ വിതരണം ചെയ്ത് 'ബേർഡ്‌സ് ഓഫ് ഗുഡ്‌നെസ്'
“ബേർഡ്സ് ഓഫ് ഗുഡ്‌നെസ്” സംരംഭത്തിന്‍റെ ഭാഗമായി വടക്കൻ ഗാസയിൽ 87 ടൺ സഹായ സാമഗ്രികകളും ഈദ് വസ്ത്രങ്ങളും വിതരണം ചെയ്യുന്ന 32-ാമത് സഹായ എയർഡ്രോപ്പ് ഓപ്പറേഷൻ  വിജയകരമായി പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയത്തിൻ്റെ ജോയിൻ്റ് ഓപ്പറേഷൻസ് കമാൻഡ് പ്രഖ്യാപിച്ചു.യുഎഇ വ്യോമസേനയുടെ രണ്ട് സി 17 വിമാനങ്ങളും ഈജിപ്