ദേശാടന ജീവിവർഗങ്ങളുടെ സംരക്ഷണത്തിനുള്ള രണ്ട് ചാമ്പ്യൻ പ്ലസ് അവാർഡുകൾ ഇഎഡി കരസ്ഥമാക്കി

ദേശാടന ജീവിവർഗങ്ങളുടെ സംരക്ഷണത്തിനുള്ള രണ്ട് ചാമ്പ്യൻ പ്ലസ് അവാർഡുകൾ ഇഎഡി  കരസ്ഥമാക്കി
2024-2027 കാലയളവിൽ ദുഗോങ്ങുകളുടെയും അവയുടെ ആവാസ വ്യവസ്ഥകളുടെയും സംരക്ഷണവും ആഫ്രിക്കയിലും യുറേഷ്യയിലും ഇരപിടിയൻ പക്ഷികളുടെ ദേശാടനവും  പിന്തുണയ്ക്കുന്നതിലെ പ്രതിബദ്ധതയ്ക്കും പരിശ്രമത്തിനും അബുദാബി പരിസ്ഥിതി ഏജൻസി(ഇഎഡി) രണ്ട് ചാമ്പ്യൻ പ്ലസ് അവാർഡുകൾ  കരസ്ഥമാക്കി. ഉസ്ബെക്കിസ്ഥാനിലെ സമർകണ്ടിൽ നടന്ന പതിനാ