ഐഎംഎഫ്, ഡബ്ല്യുജി സ്‌പ്രിംഗ് യോഗങ്ങളിൽ ഔദ്യോഗിക പങ്കാളിത്തം സ്ഥിരീകരിച്ച് യുഎഇ

2024 ഏപ്രിൽ 15 മുതൽ ഏപ്രിൽ 20 വരെ വാഷിംഗ്ടൺ ഡിസിയിൽ ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടും ലോക ബാങ്ക് ഗ്രൂപ്പും സംഘടിപ്പിക്കുന്ന സ്‌പ്രിംഗ് യോഗങ്ങളിൽ   യുഎഇ ധനകാര്യ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക പങ്കാളിത്തം പ്രഖ്യാപിച്ചു.യുഎഇ പ്രതിനിധി സംഘത്തിന് ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി നേതൃത്വം നൽകും. ഇൻ്