ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ആർടിഎ 5.9 ദശലക്ഷം യാത്രക്കാർക്ക് യാത്രാസൗകര്യമൊരുക്കി

ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ആർടിഎ 5.9 ദശലക്ഷം യാത്രക്കാർക്ക് യാത്രാസൗകര്യമൊരുക്കി
ദുബായ്, 2024 ഏപ്രിൽ 13,(WAM)--ഈദ് അൽ ഫിത്തർ 1445 (2024 ഏപ്രിൽ 10 മുതൽ 12 വരെ) അവധിക്കാലത്ത് പൊതുഗതാഗത മാർഗങ്ങൾ, ടാക്സികൾ, ഷെയർ മൊബിലിറ്റി വാഹനങ്ങൾ എന്നിവയിലൂടെ ഏകദേശം 5.9 ദശലക്ഷം യാത്രക്കാർക്ക് യാത്രാസൗകര്യമൊരുക്കിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു.ദുബായ് മെട്രോയുട