സംയമനത്തിലൂടെ സംഘർഷം ഇല്ലാതാക്കാൻ ആഹ്വാനം ചെയ്ത് യുഎഇ
അബുദാബി, 2024 ഏപ്രിൽ 14, (WAM) – മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ, സംഘർഷവും അസ്ഥിരതയും രൂക്ഷമാകുന്നത് ഒഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് യുഎഇ ആഹ്വാനം ചെയ്തു.ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും മേഖലയെ ഒന്നടങ്കം അസ്ഥിരതയിലേക്ക് നയിക്കുന്നത് തടയാനും പരമാവധി സംയമനം പാലിക്