വിമാന സർവ്വീസുകൾ റദ്ദാക്കി ഫ്ലൈദുബായ്
ദുബായ്, 2024 ഏപ്രിൽ 14, (WAM) – മേഖലയിലെ നിരവധി വ്യോമാതിർത്തികൾ താൽക്കാലികമായി അടച്ചത്, ഫ്ലൈ ദുബായിയുടെ ചില ഫ്ലൈറ്റ് സർവ്വീസുകളെ പ്രതികൂലമായി ബാധിച്ചതായി ഫ്ലൈ ദുബായ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.നിലവിലെ പ്രതികൂല സാഹചര്യത്തിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് അതിനനുസര