തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്, ബുധനാഴ്ച രാവിലെ വരെ രാജ്യത്ത് കാലാവസ്ഥ അസ്ഥിരമാകും: എൻസിഎം

അടുത്ത ഏതാനും ദിവസങ്ങളിൽ രാജ്യത്തിൻ്റെ കാലാവസ്ഥാ പാറ്റേണുകളിൽ കാലാനുസൃതമായ വ്യതിയാനങ്ങൾ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി.ഞായറാഴ്ച മുതൽ തിങ്കളാഴ്ച രാവിലെ വരെ തെക്ക് ഭാഗത്ത് ഉപരിതല ന്യൂനമർദ്ദം പ്രതീക്ഷിക്കുന്നതായും. ഈ സാഹചര്യത്തിൽ ചില തെക്കൻ തീരപ്രദേശങ്ങളിൽ മഴയ