ഷാർജ ആർട്ട് മ്യൂസിയം: കലകളുടെ സാംസ്കാരിക ഉറവിടം

കലകളെ പരിപോഷിപ്പിക്കുന്നതിൽ രാജ്യത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ ഷാർജയുടെ അചഞ്ചലമായ പ്രതിബദ്ധതക്കുള്ള തെളിവാണ് ഷാർജ ആർട്ട് മ്യൂസിയം.കല എല്ലാവർക്കും പ്രാപ്യമാക്കുക എന്ന ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദർശനത്തിന് അനുസൃതമായാണ് 1997ൽ കേന്ദ്രം പ്ര