മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവിനെ പിന്തുണയ്ക്കാൻ റോഡ്മാപ്പ് തയ്യാറാക്കി ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി

മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവിനെ പിന്തുണയ്ക്കാൻ റോഡ്മാപ്പ് തയ്യാറാക്കി ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി
ന്യൂയോർക്ക്, ഏപ്രിൽ 15, 2024 --  ആഗോള തലത്തിൽ ജലക്ഷാമം പരിഹരിക്കുന്ന മുഹമ്മദ് ബിൻ സായിദ് വാട്ടർ ഇനീഷ്യേറ്റീവിൻ്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ  പിന്തുണയ്ക്കാനുള്ള  ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റിയുടെ (ഇതിഹാദ്ഡബ്ല്യുഇ) തന്ത്രപരമായ സമീപനം  അധികൃതർ വിശദീകരിച്ചു. പൂർണ്ണമായ റിവേഴ്‌സ് ഓസ്‌മോസിസ്