കുർദിസ്ഥാനിലെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം നൽകി ശാക്തീകരിക്കാൻ ഡിജിറ്റൽ സ്കൂൾ

കുർദിസ്ഥാനിലെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം നൽകി ശാക്തീകരിക്കാൻ ഡിജിറ്റൽ സ്കൂൾ
മൂന്ന് വർഷത്തിനുള്ളിൽ, 1ലക്ഷം വിദ്യാർത്ഥികളെ അത്യാധുനിക ഡിജിറ്റൽ വിദ്യാഭ്യാസ സേവനങ്ങളും സമീപനങ്ങളും കൊണ്ട് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഇറാഖി കുർദിസ്ഥാൻ റീജിയണൽ ഗവൺമെൻ്റും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിൻ്റെ സംരംഭമായ ദി ഡിജിറ്റൽ സ്കൂളും തമ്മിലുള്ള സഹകരണത്തിൻ്റെ ഒരു പുതിയ അധ്യായം