ട്രാഫിക്, ഗതാഗത സേവനങ്ങൾ വികസിപ്പിക്കുന്നതിനായി ജപ്പാൻ്റെ ‘ലൊക്കേഷൻ മൈൻഡുമായി’ ധാരണാപത്രം ഒപ്പുവച്ച് ഐടിസി

ഡാറ്റാ ഉപയോഗവും ട്രാഫിക് അനലിറ്റിക് പ്രവർത്തനങ്ങളും വർദ്ധിപ്പിക്കുന്നതിനായി  ജപ്പനീസ് കമ്പനിയായ ലൊക്കേഷൻ മൈൻഡും അബുദാബിയുടെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്ററും ധാരണാപത്രത്തിൽ ഒപ്പുവച്ചു.  എഐ, മെഷീൻ ലേണിംഗ് കണ്ടുപിടിത്തങ്ങൾ എന്നിവയുടെ ഉപയോഗത്തിലൂടെ, ട്രാഫിക് സിഗ്നൽ പ്രവർത്തനം മെച്ചപ്പെടുത്താനും അ