പ്രതികൂല കാലാവസ്ഥയെ നേരിടാൻ സന്നദ്ധത അറിയിച്ച് അബുദാബി പോലീസ്

പ്രതികൂല കാലാവസ്ഥയെ നേരിടാൻ സന്നദ്ധത അറിയിച്ച് അബുദാബി പോലീസ്
ഏപ്രിൽ 17 വരെ എമിറേറ്റിൽ തുടരുമെന്ന് പ്രവചിക്കുന്ന കടുത്ത കാലാവസ്ഥ കൈകാര്യം ചെയ്യാൻ അബുദാബി പോലീസ് സജ്ജമാണ്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്, ബന്ധപ്പെട്ട എല്ലാ അധികാരികളുമായും സഹകരിച്ച് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എനർജി, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മുന