എമിറേറ്റ്സ് എയർലൈൻസ് ദുബായിൽ നിന്നുള്ള യാത്രാ നടപടിക്രമങ്ങൾ ഏപ്രിൽ 18 അർദ്ധരാത്രി വരെ നിർത്തിവച്ചു

എമിറേറ്റ്സ് എയർലൈൻസ് ദുബായിൽ നിന്നുള്ള യാത്രാ നടപടിക്രമങ്ങൾ ഏപ്രിൽ 18 അർദ്ധരാത്രി വരെ നിർത്തിവച്ചു
രാജ്യത്ത് മോശം കാലാവസ്ഥ തുടരുന്നത്തിനാൽ അത്യാവശ്യമല്ലാതെ വിമാനത്താവളത്തിലേക്ക് വരരുതെന്ന് ദുബായ് ഇൻ്റർനാഷണൽ (DXB) യാത്രക്കാരോട് അഭ്യർത്ഥിച്ചു.വിമാനങ്ങൾ വൈകുന്നതും വഴിതിരിച്ചുവിടുന്നതും തുടരുന്നതായി ദുബായ് എയർപോർട്ട്സ് പ്രസ്താവനയിൽ പറഞ്ഞു. ഫ്ലൈറ്റ് സ്റ്റാറ്റസിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്