ദുരിതബാധിതരായ സുഡാനീസ് ജനതയ്ക്ക് പിന്തുണയേകാൻ 100 മില്യൺ യുഎസ് ഡോളർ സഹായവുമായി യുഎഇ

ദുരിതബാധിതരായ സുഡാനീസ് ജനതയ്ക്ക് പിന്തുണയേകാൻ 100 മില്യൺ യുഎസ് ഡോളർ സഹായവുമായി യുഎഇ
സുഡാനിൽ സമാധാന സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുകൊണ്ട് പാരീസിൽ നടന്ന അന്താരാഷ്ട്ര മാനുഷിക സമ്മേളനത്തിൽ യുഎഇ സഹമന്ത്രി ഷെയ്ഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ പങ്കെടുത്തു. ഫ്രാൻസ്, ജർമ്മനി, യൂറോപ്യൻ യൂണിയൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച കോൺഫറൻസിൽ നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും പ്