പ്രതികൂല കാലാവസ്ഥയിലും തടസ്സരഹിതമായ സേവനം നൽകി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

പ്രതികൂല കാലാവസ്ഥയിലും തടസ്സരഹിതമായ സേവനം നൽകി സായിദ് അന്താരാഷ്ട്ര വിമാനത്താവളം
ശക്തമായ മഴയും അത് സൃഷ്ടിച്ച പ്രതികൂലാവസ്ഥയുടെ പശ്ചാത്തലത്തിലും പൂർണമായി പ്രവർത്തിക്കുന്ന സായിദ് അന്താരാഷ്ട്ര വിമാനത്താവളം, യാത്രക്കാർക്ക് സുഗമവും തടസ്സരഹിതവുമായ സേവനം നൽകുന്നതിന് എയർലൈനുകളുമായും സർവീസ് സ്റ്റാഫുകളുമായും ചേർന്ന് പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു.യാത്രാബുദ്ധിമുട്ടുകൾ ഒഴിവാക്കുന്ന