ദുബായിൽ വർക്ക് ഫ്രം ഹോം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി
ഏപ്രിൽ 18,19 വ്യാഴം, വെള്ളി ദിവസങ്ങളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം നീട്ടിയതായി ദുബായ് ഗവൺമെൻ്റ് അറിയിച്ചു. ഓൺ-സൈറ്റ് ജോലി ചെയ്യുന്നവർ ഒഴികെ എല്ലാവർക്കും ഇത് ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മോശം കാലാവസ്ഥയെ തുടർന്നാണ് ഫീൽഡ് ടീമുക