കോസ്റ്റാറിക്കയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് യുഎഇ

കോസ്റ്റാറിക്കയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് യുഎഇ
യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും കോസ്റ്ററിക്കയുടെ വിദേശ വ്യാപാര മന്ത്രി മാനുവൽ തോവറും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പുവച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൻ്റെ പുതിയ യുഗത്തിന് ഈ കരാർ തുടക്കമിട്ടു. വ്യാപാര ബന്ധങ്ങൾ വർധിപ്പിക്കുക, സ്വകാര്യ-