ബഹിരാകാശ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിൽ ഭേദഗതി വരുത്തി ഇന്ത്യ

ബഹിരാകാശ മേഖലയ്ക്ക് മൂന്ന് മാനുഫാക്ചറിംഗ് വിഭാഗങ്ങളിൽ 100% വിദേശ ധനസഹായം അനുവദിച്ചുകൊണ്ട് ഇന്ത്യ ഇന്നലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു.ഉപയോക്തൃ വിഭാഗം, ഗ്രൗണ്ട് സെഗ്‌മെൻ്റ്, ഉപഗ്രഹ സംവിധാനങ്ങൾ അല്ലെങ്കിൽ ഉപസിസ്റ്റങ്ങൾ എന്നിവയാണ് മാറ്റത്തിന് വിധേയമാക്കുന്ന  മൂന്ന് വിഭാഗങ്ങ