മഴ ബാധിത പ്രദേശങ്ങളിൽ 65 കമ്മ്യൂണിറ്റി സർവീസുകളെ പട്രോളിംഗിന് വിന്യസിച്ച് ഷാർജ മുനിസിപ്പാലിറ്റി

മഴ ബാധിത പ്രദേശങ്ങളിൽ 65 കമ്മ്യൂണിറ്റി സർവീസുകളെ പട്രോളിംഗിന് വിന്യസിച്ച് ഷാർജ മുനിസിപ്പാലിറ്റി
കഴിഞ്ഞ ദിവസങ്ങളിലായി എമിറേറ്റിൽ പെയ്ത് കനത്ത മഴയുടെ ആഘാതം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ഷാർജ മുനിസിപ്പാലിറ്റി.  മഴ ബാധിത പ്രദേശങ്ങളിൽ  നടന്നു വരുന്ന രക്ഷാപ്രവർത്തനങ്ങളോട് അനുബന്ധിച്ച്  65 കമ്മ്യൂണിറ്റി സർവീസുകളെ പട്രോളിംഗിന്  വിന്യസിച്ചതായി അധികൃതർ അറിയിച്ചു. കേടുപാടുകൾ കുറയ്ക്കുന്നതിനും ട്രാഫ