നവീകരണത്തെ അടിസ്ഥാനമാക്കി സുസ്ഥിര സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിന് യുഎഇയും കോസ്റ്ററിക്കയും പ്രതിജ്ഞാബദ്ധരാണ്: അൽ സെയൂദി
യുഎഇയും കോസ്റ്റാറിക്കയും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണത്തിൻ്റെ ഫലമാണ് ഇരു രാജ്യങ്ങളും തമ്മിലുളള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) എന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു.സുസ്ഥിര വികസനവും, അഭിവൃദ്ധിയും ക്ഷേമവും മുന്നോട്ട് കൊണ്ടുപോകുന്നതിന് വ്യാപാരം, നിക്ഷേപം, ന