'എമിറേറ്റ്സ്', 'ഫ്ലൈദുബായ്' ചെക്ക്-ഇൻ നടപടിക്രമങ്ങൾ പുനരാരംഭിച്ച് ദുബായ് എയർപോർട്ട്സ്

'എമിറേറ്റ്സ്', 'ഫ്ലൈദുബായ്' ചെക്ക്-ഇൻ നടപടിക്രമങ്ങൾ പുനരാരംഭിച്ച് ദുബായ് എയർപോർട്ട്സ്
എമിറേറ്റ്‌സ്, ഫ്ളൈദുബായ് എന്നീ എയർലൈനുകൾക്ക് വേണ്ടി ടെർമിനൽ 3-ൽ ചെക്ക്-ഇൻ നടപടിക്രമങ്ങൾ പുനരാരംഭിച്ചതായി ദുബായ് എയർപോർട്ട്സ് ഔദ്യോഗികമായി അറിയിച്ചു.എയർപോർട്ട്, ഫ്ലൈറ്റ് ഓപ്പറേഷനുകൾ സംബന്ധിച്ച സമീപകാല അപ്‌ഡേറ്റിൽ, ടെർമിനൽ 3-ലെ ഡിപ്പാർച്ചർ ഹാളിൽ യാത്രക്കാരുടെ ഗണ്യമായ ഒഴുക്ക് അനുഭവപ്പെടുന്നതായി ദുബായ്