2024 ഒന്നാം പാദത്തിൽ 4.3 ബില്യൺ യുഎഇ ദിർഹം ഇടപാടുകൾ രേഖപ്പെടുത്തി അജ്മാൻ റിയൽ എസ്റ്റേറ്റ് മേഖല

2024 ആദ്യ പാദത്തിൽ അജ്മാനിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 4.3 ബില്യൺ യുഎഇ ദിർഹത്തിലെത്തി, ഇത് 2023-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26.6%-ത്തിലധികം വളർച്ച രേഖപ്പെടുത്തി.അജ്മാനിലെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ലാൻഡ് ആന്‍റ് റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി, എമി