സർവ്വീസുകൾ പുനരാരംഭിച്ച് ഇത്തിഹാദ് എയർവേസ്

സർവ്വീസുകൾ പുനരാരംഭിച്ച് ഇത്തിഹാദ് എയർവേസ്
രാജ്യത്ത് അടുത്തിടെ വെല്ലുവിളി സൃഷ്ടിച്ച പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയ സർവ്വീസുകൾ പുനരാരംഭിക്കുന്നതായി എത്തിഹാദ് എയർവേസ് അറിയിച്ചു.അബുദാബിയിലെ പ്രതികൂല കാലാവസ്ഥ കാരണം ഏപ്രിൽ 16, 17 തീയതികളിൽ ചില വിമാനങ്ങൾ വൈകിയതായി എയർലൈൻ അറിയിച്ചു.യാത്രക്കാർ അവരുടെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ എയർലൈൻ വെബ്‌സൈറ്റിൽ