ഇൻബൗണ്ട് വിമാനങ്ങൾക്ക് 48 മണിക്കൂർ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി ദുബായ് എയർപോർട്ട്സ്

ഇൻബൗണ്ട് വിമാനങ്ങൾക്ക് 48 മണിക്കൂർ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി ദുബായ് എയർപോർട്ട്സ്
ഏപ്രിൽ 19-ന് 12:00 മുതൽ 48 മണിക്കൂർ നേരത്തേക്ക് ഇൻബൗണ്ട് വിമാനങ്ങളുടെ എണ്ണം താൽക്കാലികമായി പരിമിതപ്പെടുത്തുന്നതായി ദുബായ് എയർപോർട്ട്സ് അറിയിച്ചു.യുഎഇ നേരിട്ട അഭൂതപൂർവമായ കാലാവസ്ഥയെത്തുടർന്ന് കാലതാമസം നേരിട്ട ദുബായ് ഇൻ്റർനാഷണൽ (DXB) യാത്രക്കാരെ സഹായിക്കാൻ ദുബായ് എയർപോർട്ട്സ് പരമാവധി ശ്രമിക്കുന്നുവെന