ഒമാൻ സുൽത്താൻ ഏപ്രിൽ 22-ന് യുഎഇ സന്ദർശിക്കും

ഒമാൻ സുൽത്താൻ ഏപ്രിൽ 22-ന് യുഎഇ സന്ദർശിക്കും
ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിഖ് ഏപ്രിൽ 22 തിങ്കളാഴ്ച യുഎഇയിൽ സന്ദർശനം നടത്തും.സന്ദർശന വേളയിൽ, യുഎഇയും ഒമാനും തമ്മിലുള്ള ആഴത്തിലുള്ള, ചരിത്രപരവും, സാഹോദര്യവുമായ ബന്ധത്തെക്കുറിച്ചും ഇരുരാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചും യുഎഇ രാഷ്‌ട്രപതി ശൈഖ്