പ്രതികൂല കാലാവസ്ഥയിലും 4 ലക്ഷത്തിലധികം യാത്രക്കാർക്ക് സുഗമമായ സേവനം നൽകി ദുബായിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും

പ്രതികൂല കാലാവസ്ഥയിലും 4 ലക്ഷത്തിലധികം യാത്രക്കാർക്ക് സുഗമമായ സേവനം നൽകി ദുബായിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും
മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയുടെ മേൽനോട്ടത്തിൽ ദുബായിലെ എയർ, ലാൻഡ്, സീപോർട്ട് ഓഫീസർമാർ പ്രതികൂല കാലാവസ്ഥയിലും, ഏപ്രിൽ 15, 16, 17 തീയതികളിൽ 419,047 യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകി. അവരുടെ അർപ്പണബോധം, കാര്യക്ഷമത, അതിവേഗ പ്രതികരണം, അടിയന്തര സാഹചര്യങ്ങൾ ക്രിയാത്മകമായി കൈകാര്യം ചെയ്