ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രതിഫലനമാണ് യുഎഇയിലെ കനത്ത മഴ, ക്ലൗഡ് സീഡിംഗ് അല്ല: കാലാവസ്ഥാ വിദഗ്ധർ

ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രതിഫലനമാണ് യുഎഇയിലെ കനത്ത മഴ, ക്ലൗഡ് സീഡിംഗ് അല്ല: കാലാവസ്ഥാ വിദഗ്ധർ
ഏപ്രിൽ 16-ന് യുഎഇയിൽ പെയ്ത കനത്ത മഴ, കൃത്രിമ ക്ലൗഡ് സീഡിംഗ് കാരണമല്ലെന്നും റെക്കോർഡ് കാർബൺ ഉദ്‌വമനം മൂലമുണ്ടായ ആഗോള കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമാണിതെന്നും കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. 1949-ൽ കാലാവസ്ഥാ ഡാറ്റ റെക്കോർഡിംഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അളവാണ് ഏപ്രിൽ 16-ന്, യുഎഇയുടെ പല പ്രദേശങ