ദുബായ് സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 23 ന് ശമ്പളം വിതരണം ചെയ്യാൻ നിർദ്ദേശം നൽകി ഹംദാൻ ബിൻ മുഹമ്മദ്
ദുബായ് സർക്കാർ ജീവനക്കാർക്കും സൈനിക ഉദ്യോഗസ്ഥർക്കും , സൈന്യത്തിൽ നിന്ന് വിരമിച്ചവർക്കും, സർക്കാർ സാമൂഹിക ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവർക്കും ഈ മാസത്തെ ശമ്പളം ഏപ്രിൽ 23 ചൊവ്വാഴ്ച വിതരണം ചെയ്യാൻ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക