അടുത്ത ആഴ്ച യുഎഇയിൽ നേരിയ തോതിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം

അടുത്ത ആഴ്ച യുഎഇയിൽ നേരിയ തോതിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
കാലാവസ്ഥ പ്രവചനം അനുസരിച്ച്,  അടുത്ത ആഴ്ച (ഏപ്രിൽ 22 തിങ്കൾ മുതൽ ഏപ്രിൽ 26 വെള്ളി വരെ) രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.രാജ്യത്തിൻ്റെ പടിഞ്ഞാറൻ മേഖലകളിലും ദ്വീപുകളിലും തിങ്കളാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൊ