മഴയിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് സൗജന്യ നാശനഷ്ട സർട്ടിഫിക്കറ്റ് നൽകി ഷാർജ പോലീസ്

മഴയിൽ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് സൗജന്യ നാശനഷ്ട സർട്ടിഫിക്കറ്റ് നൽകി ഷാർജ പോലീസ്
ഷാർജയിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന എല്ലാവർക്കും ഇനി സൗജന്യമായി വാഹന നാശനഷ്ട സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ സെയ്ഫ് അൽ സാരി അൽ ഷംസി പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയെ തുടർന്ന് ഓട്ടോകേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്കുള