കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്നതിന്, സുസ്ഥിര ഊർജത്തിൽ യുഎഇയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഡൊമിനിക്കൻ റിപ്പബ്ലിക്ക്

സുസ്ഥിര ഊർജ്ജ പദ്ധതികളിലൂടെ കാലാവസ്ഥ വ്യതിയാനത്തിനെതിരായുള്ള പോരാട്ടത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റുകളുമായി ശക്തമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് തങ്ങൾ ഉത്സുകരാണെന്ന് ഡൊമിനിക്കൻ റിപ്പബ്ലിക്ക് അധികൃതർ അറിയിച്ചു.കഴിഞ്ഞയാഴ്ച അബുദാബിയിൽ നടന്ന ഇൻ്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസിയുടെ (ഐറീന) യോഗത്തിൽ പങ്കെ