ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ദുബായ് ഒരുങ്ങുന്നു

ലോകത്തിലെ ഏറ്റവും വലിയ എഐ  പ്രോംപ്റ്റ് എഞ്ചിനീയറിംഗ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ  ദുബായ്  ഒരുങ്ങുന്നു
ലോകത്തിലെ ഏറ്റവും വലിയ എഐ പ്രോംപ്റ്റ് മത്സരമായ ഗ്ലോബൽ പ്രോംപ്റ്റ് എഞ്ചിനീയറിംഗ് ചാമ്പ്യൻഷിപ്പ് 2024 മെയ് 20-21 തീയതികളിൽ ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിൽ നടക്കും. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ശൈഖ് ഹംദാൻ