'ദുബായ് ഹ്യൂമാനിറ്റേറിയൻ' എന്ന് പുനർനാമകരണം ചെയ്ത് ഇൻ്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റി

'ദുബായ് ഹ്യൂമാനിറ്റേറിയൻ' എന്ന് പുനർനാമകരണം ചെയ്ത് ഇൻ്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റി
മുമ്പ് ഇൻ്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ സിറ്റി (ഐഎച്ച്‌സി) എന്നറിയപ്പെട്ടിരുന്ന ദുബായ് ഹ്യൂമാനിറ്റേറിയൻ, ദുബായിലെ ദി മൈദാൻ ഹോട്ടലിൽ നടന്ന ഗ്ലോബൽ മീറ്റിംഗിൽ അതിൻ്റെ പുനർനാമകരണം ഔദ്യോഗികമായി അനാവരണം ചെയ്തു. പ്രസ്തുത പരിപാടിയിൽ രണ്ട് ദശാബ്ദങ്ങൾ പിന്നിട്ട ദുബായിൽ നിന്നുള്ള മാനുഷിക പ്രവർത്തനങ്ങളെ ആദരിക്കുകയു