ന്യൂയോർക്കിലേക്ക് പുതിയ 'എയർബസ് എ380' അവതരിപ്പിച്ച് ഇത്തിഹാദ്

ന്യൂയോർക്കിലേക്ക് പുതിയ 'എയർബസ് എ380' അവതരിപ്പിച്ച് ഇത്തിഹാദ്
ഇത്തിഹാദ് എയർവേയ്‌സിൻ്റെ പുതിയ ഡബിൾ ഡെക്കർ സർവീസിന് തുടക്കം കുറിച്ചുകൊണ്ട് ഇവൈ1 വിമാനം തിങ്കളാഴ്ച ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ന്യൂയോർക്കിൽ ഈ പുതിയ യാത്രാനുഭവം അവതരിപ്പിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്നും തങ്ങളുടെ അതിഥികൾ അസാധാരണമായ ഓൺബോർഡ് യാത്ര ആസ്വദിക്കുമെന്ന് ഉറപ