ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലേക്ക്

ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലേക്ക്
യുഎഇയിൽ അനുഭവപ്പെട്ട ശക്തമായ മഴയ്ക്ക് ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ പ്രതിദിനം 1,400 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെന്നും ഓപ്പറേഷൻ സ്പീഡ് പ്രതീക്ഷകൾക്കപ്പുറമാണെന്നും എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത് പറഞ്ഞു.കനത്ത മഴയെത്തുടർന്ന് വിമാനത്താവളം 2,155 വിമാന