മൂടൽമഞ്ഞ്; ജാഗ്രത നിർദ്ദേശവുമായി എൻസിഎം
മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമായി ബന്ധപ്പെട്ട് ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.ബുധനാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ രാത്രി 9:00 വരെ ചില തീരപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും തിരശ്ചീന ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്നും