സിഇപിഎ ചർച്ചകൾ ആരംഭിക്കാനൊരുങ്ങി യുഎഇയും ഇക്വഡോറും
ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായി യുഎഇയും ഇക്വഡോറും സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) ചർച്ച ചെയ്യാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ലാറ്റിനമേരിക്കയിലെ വാണിജ്യ, നിക്ഷേപ സാന്നിദ്ധ്യം വർധിപ്പിക്കുന്നതിനായി കോസ്റ്റാറിക്കയുമായും കൊളംബിയയുമായും യുഎഇ അടുത്തിടെ ഉണ്ടാക്കിയ കരാറുകള