ഷാർജ നഗരത്തിലെ എല്ലാ തടസ്സപ്പെട്ട റോഡുകളും തുറന്നു

ഷാർജ നഗരത്തിലെ എല്ലാ തടസ്സപ്പെട്ട റോഡുകളും തുറന്നു
കനത്ത മഴയിൽ തടസ്സപ്പെട്ട ഷാർജ നഗരത്തിലെ എല്ലാ റോഡുകളും വീണ്ടും തുറന്നതായി പ്രാദേശിക എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം അറിയിച്ചു.കാര്യങ്ങൾ സാധാരണ നിലയിലായതോടെ കിംഗ് ഫൈസൽ മസ്ജിദിന് സമീപം ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന കൂടാരങ്ങൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. എന്നിരുന്നാ