മഴക്കെടുതിയിൽ വീടുകൾ തകർന്ന യുഎഇ പൗരന്മാർക്ക് ക്യാബിനറ്റ് 2 ബില്യൺ ദിർഹം അനുവദിച്ചു

മഴക്കെടുതിയിൽ വീടുകൾ തകർന്ന യുഎഇ പൗരന്മാർക്ക് ക്യാബിനറ്റ് 2 ബില്യൺ ദിർഹം അനുവദിച്ചു
കനത്ത മഴയെ തുടർന്ന് പൗരന്മാരുടെ വീടുകൾക്കുണ്ടായ  നാശനഷ്ടങ്ങൾ പരിഹരിക്കാൻ യുഎഇ മന്ത്രിസഭ 2 ബില്യൺ ദിർഹത്തിൻ്റെ പാക്കേജിന് അംഗീകാരം നൽകി. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ഫെഡറൽ, പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുമായി മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്.ഊർജ, ഇൻഫ്രാസ്