സൈബർ സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവ പര്യവേക്ഷണം ചെയ്ത് ജിസെക് ഗ്ലോബൽ 2024
ദുബായ്, 24 ഏപ്രിൽ 2024 (WAM) -മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ സൈബർ സുരക്ഷാ സമ്മേളനമായ ജിസെക് ഗ്ലോബലിന്റെ 13-ാംമത് പതിപ്പിന് ദുബായിൽ തുടക്കമായി. ഈ വർഷത്തെ സമ്മേളനം ഏപ്രിൽ 23 മുതൽ 25 വരെ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. സൈബർ സുരക്ഷ, ആഗോള തലത്തിലെ ഓൺലൈൻ തട്ടിപ്പുകൾ, സ്മാർട്ട് സിറ്റ