സിഇപിഎ ചർച്ചകൾ വിജയകരമായി പൂർത്തിയാക്കി യുഎഇയും ചിലിയും

സിഇപിഎ ചർച്ചകൾ വിജയകരമായി പൂർത്തിയാക്കി യുഎഇയും ചിലിയും
യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ചിലിയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ (സിഇപിഎ) ചർച്ചകൾ വിജയകരമായി പൂർത്തിയാക്കി.ഇതേ തുടർന്ന്, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ചിലി വിദേശകാര്യ മന്ത്രി ആൽബെർട്ടോ വാൻ ക്ലാവെറനും സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു. 2031ഓടെ യുഎഇയുടെ