'യൂത്ത് റിട്രീറ്റിൽ ' 200 എമിറാത്തി യുവാക്കളുമായി കൂടിക്കാഴ്ച നടത്തി മുഹമ്മദ് ബിൻ റാഷിദ്

'യൂത്ത് റിട്രീറ്റിൽ ' 200 എമിറാത്തി യുവാക്കളുമായി കൂടിക്കാഴ്ച നടത്തി മുഹമ്മദ് ബിൻ റാഷിദ്
ഫെഡറൽ യൂത്ത് അതോറിറ്റി മ്യൂസിയം ഓഫ് മ്യൂസിയത്തിൽ സംഘടിപ്പിച്ച 'യൂത്ത് റിട്രീറ്റ് 2024' ൽ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 200-ലധികം എമിറാത്തി യുവാക്കളുമായി കൂടിക്കാഴ്ച നടത്തി. 'ഭാവി....വികസനം... ശാക്തീകരണം...'  എന്ന പ്രമേയത്തിൽ സംഘടിപ്പിക്കു