കഴിഞ്ഞ അഞ്ച് വർഷമായി ഒമാനി പൗരന്മാർ വരുത്തിയ ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കി യുഎഇ

കഴിഞ്ഞ അഞ്ച് വർഷമായി ഒമാനി പൗരന്മാർ വരുത്തിയ ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കി യുഎഇ
അബുദാബി, 26 ഏപ്രിൽ 2024 (WAM) -- 2018 മുതൽ 2023 വരെയുള്ള അഞ്ചു വർഷ കാലയളവിൽ ഒമാനി പൗരന്മാർ വരുത്തിയ എല്ലാ ഗതാഗത ലംഘനങ്ങളും ഒഴിവാക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് തീരുമാനിച്ചു.WAM/അമൃത രാധാകൃഷ്ണൻ