വിമാനത്താവളം വഴിയുള്ള കഞ്ചാവ് കടത്ത്; പിടികൂടി ദുബായ് കസ്റ്റംസ്

വിമാനത്താവളം വഴിയുള്ള കഞ്ചാവ് കടത്ത്; പിടികൂടി ദുബായ് കസ്റ്റംസ്
ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് വഴി 4.25 കിലോഗ്രാം കഞ്ചാവ് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞു. യാത്രക്കാരൻ്റെ ലഗേജിനുള്ളിലെ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത വസ്തു കണ്ടെത്തിയത്. യാത്രക്കാരനെയും കണ്ടുകെട്ടിയ സാധനസാമഗ്രികളും നിയമനടപടികൾക്കായി ദുബായ് പോലീസ് ജനറൽ ഡയറക്ടറേറ്റ് ഫോർ