സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ നിബന്ധനകൾ ഒപ്പുവച്ച് യുഎഇയും ഉക്രെയ്നും

യുഎഇയും ഉക്രെയ്നും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ (സിഇപിഎ) നിബന്ധനകൾക്ക് അന്തിമരൂപം നൽകി. 2031 ഓടെ എണ്ണ ഇതര വിദേശ വ്യാപാരത്തിൻ്റെ മൂല്യം 4 ട്രില്യൺ ദിർഹമായി ഉയർത്താനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമാണ് കരാർ.വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ഉക്രെയ്‌നിൻ്റെ ആദ്യ