പ്രളയബാധിതരായ കെനിയൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ

പ്രളയബാധിതരായ കെനിയൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ
അണക്കെട്ട് തകരുകയും നിരവധി മരണങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾക്കും കാരണമായ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൻ്റെ പശ്ചാത്തലത്തിൽ യുഎഇ കെനിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ ഭരണകൂടത്തിനും ദുരിതത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും അനുശോചനം അറിയിച്