എട്ടാമത് അറബ് റീഡിംഗ് ചലഞ്ചിലെ പങ്കാളിത്ത കണക്കുകൾ അവലോകനം ചെയ്ത് മുഹമ്മദ് ബിൻ റാഷിദ്

എട്ടാമത് അറബ് റീഡിംഗ് ചലഞ്ചിലെ പങ്കാളിത്ത കണക്കുകൾ അവലോകനം ചെയ്ത് മുഹമ്മദ് ബിൻ റാഷിദ്
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, 28 ദശലക്ഷത്തിലധികം വിദ്യാർത്ഥികളുടെ റെക്കോർഡ് പങ്കാളിത്തം നേടിയ എട്ടാമത് അറബ് റീഡിംഗ് ചലഞ്ച് 2024ലെ പങ്കാളിത്ത കണക്കുകൾ അവലോകനം ചെയ്തു.24.8 ദശലക്ഷം വിദ്യാർത്ഥികൾ ചലഞ്ചിൽ മത്സരിച്ച കഴിഞ്ഞ വർഷത്തെ കണക്കുമായി ത